Saturday, 6 July 2019

ധോണിയുടെ പിറന്നാൾ ആഘോഷമാക്കി ഇന്ത്യൻ ടീം വീഡിയോ കാണാം

ധോണിയുടെ പിറന്നാൾ ആഘോഷമാക്കി ഇന്ത്യൻ ഫാൻസ്‌.
ലോകകപ്പിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒരു കളിക്കാരൻ കൂടിയാണ് ms ധോണി മെല്ല പോക്ക് എന്ന് പറഞ്ഞുകൊണ്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം ധോനിയെ വിമർശിക്കുമ്പോഴും അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകർ.


ഈ ലോകകപ്പോടെ ധോണി വിരമിക്കും എന്നാണ് പൊതുവെ ഉള്ള അബ്യുഹം.